|
|
|||
|
||||
Overview""ചന്ദ്രക്കാറൻമാവ് മേരിക്കുഞ്ഞിന്റെ ബാല്യത്തിലേയ്ക്ക് ഒരു പഴുത്ത മാങ്ങ എറിഞ്ഞുകൊടുത്തു. സേവിയുടെ സിരകളിൽ അവന്റെ കുട്ടിക്കാലം ഒന്ന് മിന്നി.'' ജീവിതപ്രാരാബ്ധങ്ങളുടെ ഉരുൾപൊട്ടലിൽ മൂടിപ്പോയ, ബാല്യമെന്ന നിധികുംഭം തേടിയുള്ള തിരിച്ചുപോക്കാണ് 'വൃക്ഷശിരസ്സ്' എന്ന നോവൽ. മണ്ണിലേയ്ക്ക് വേരുകൾ ആഴ്ത്തിയും ആകാശത്തേയ്ക്ക് ശിരസ്സുയർത്തിയും നിലകൊള്ളുന്ന വൃക്ഷങ്ങളെപ്പോലെ ഈ നോവൽ ബാല്യത്തിലേയ്ക്കും ഭാവിയിലേക്കും ഒരുപോലെ സഞ്ചരിക്കുന്നു. Full Product DetailsAuthor: Jomon JosePublisher: Booksthakam Imprint: Booksthakam Dimensions: Width: 14.00cm , Height: 1.40cm , Length: 21.60cm Weight: 0.281kg ISBN: 9789391850142ISBN 10: 9391850146 Pages: 238 Publication Date: 30 October 2025 Audience: General/trade , General Format: Paperback Publisher's Status: Active Availability: Available To Order We have confirmation that this item is in stock with the supplier. It will be ordered in for you and dispatched immediately. Language: Malayalam Table of ContentsReviewsAuthor InformationTab Content 6Author Website:Countries AvailableAll regions |
||||